Obituary

കടപ്പാട്ടൂർ തോട്ടാപ്പള്ളിൽ ശാരദ നിര്യാതയായി

ജന്മഭൂമി പാലാ റിപ്പോർട്ടർ ടി.എൻ. രാജൻ്റെ മാതാവ് കടപ്പാട്ടൂർ തോട്ടാപ്പള്ളിൽ ശാരദ (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് 4 ന് കടപ്പാട്ടൂരിലെ തറവാട്ട് വീട്ടുവളപ്പിൽ.

ഭൗതികദ്ദേഹം വൈകിട്ട് 3 വരെ ടി.എൻ.രാജൻന്റെ സഹോദരൻ രാമചന്ദ്രൻ്റെ (കടപ്പാട്ടൂർ ക്ഷേത്രത്തിന് സമീപം) വസതിയിൽ.

Leave a Reply

Your email address will not be published.