Obituary

കുന്നേപ്പറമ്പിൽ തൊമ്മൻ വർക്കി നിര്യാതനായി

മുത്താരംകുന്ന് ഭാഗം കുന്നേപ്പറമ്പിൽ തൊമ്മൻ വർക്കി (93 വയസ് ) ഇന്നലെ നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

Leave a Reply

Your email address will not be published.