Obituary Pala News

കേരള കോണ്‍ഗ്രസ് (എം) നേതാവ് തോമസ് കവിയില്‍ (68) നിര്യാതനായി

പാലാ: കേരള കോണ്‍ഗ്രസ് (എം) നേതാവും കര്‍ഷക യൂണിയന്‍ മണ്ഡലം പ്രസിഡണ്ടുമായ പ്രവിത്താനം കവിയില്‍ കെ.വി. തോമസ് (68) നിര്യാതനായി.

അന്തീനാട് റബ്ബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി വൈസ് പ്രസിഡണ്ടു കൂടിയാണ്. സംസ്‌കാരം (1202.23) ഞായര്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രവിത്താനം സെ.അഗസ്‌ററ്യന്‍ സ് പള്ളിയില്‍.

ഭാര്യ: സാലിയമ്മ പാലാ മേടയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ചിത്ര ജോജോ , ജോര്‍ജ്കുട്ടി.
മരുമക്കള്‍: ജോജോ പാറപ്ലാക്കല്‍, ആല്‍ഫി പള്ളിയാനിയില്‍.

മൃതദേഹം ശനി വൈകുന്നേരം 5 മണിക്ക് വീട്ടില്‍ കൊണ്ടുവരും.

Leave a Reply

Your email address will not be published.