പാലാ: കേരളാ കോൺഗ്രസ് (എം) കടനാട് പഞ്ചായത്ത് വൈസ്പ്രസിഡന്റും ഐടി കോര്‍ഡിനേറ്ററും ആയിരുന്ന ശ്രീ.തോമസ് ജോസഫിനെ ബിജെപി സംസ്ഥാന
അദ്ധ്യക്ഷന്‍ ശ്രീ കെ സുരേന്ദ്രന്‍ സ്വീകരിച്ചു.

കോട്ടയത്ത് നടന്ന ചടങ്ങിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഡി പുരന്തരശ്വരി ,
ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, മദ്ധ്യമേഖല പ്രസിഡന്റ് എൻ ഹരി, ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹ സമിതി അംഗം സുമിത് ജോർജ്, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19