കോട്ടയം : കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍, ഒറ്റ്‌കൊടുത്തിരിക്കുകയാണെന്നും തിരുവഞ്ചര്‍ രാധാകൃഷ്ണന്‍ എംഎല്‍എ കുറ്റപ്പെടുത്തി.
യുഡിഎഫ് കോട്ടയം ജില്ലാ നേതൃയോഗം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷതവഹിച്ചു.
കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി എബ്രാഹം Ex MP,UDF ജില്ലാ കണ്‍വീനര്‍ ജോസി സെബാസ്റ്റ്യന്‍ , കെ.പി.സി .സി ജനറല്‍ സെക്രട്ടറി പി .എ . സലിം, കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം ടോമി കല്ലാനി, DCC പ്രസിഡന്റ് നാട്ടകം സുരേഷ്, മുസിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി, സാജു എം. ഫിലിപ്പ്, പി. എസ് ജയിംസ്, റ്റി.സി. അരുണ്‍, മുണ്ടക്കയം സോമന്‍, കെ.വി. ഭാസി , നീണ്ടൂര്‍ പ്രകാശ്,ഗ്രേസമ്മ മാത്യൂ , എലിയാസ് സഖറിയാ , പി.എം. സലിം, കെ.സി. നായര്‍, ജയ്‌സണ്‍ ജോസഫ്, ബിജു പുന്നത്താനം, സുനു ജോര്‍ജ് , എസ്.രാജീവ്, കുര്യന്‍ പി.കുര്യന്‍, പി.പി. സിബിച്ചന്‍, ഹരിദാസ്, മാഞ്ഞൂര്‍ മോഹന്‍കുമാര്‍ , ജോര്‍ജ് പുളിങ്കാട്ട്, സി.വി.തോമസുകുട്ടി, ജേക്കബ് കുര്യക്കോസ്, മദന്‍ലാല്‍, മാത്തച്ചന്‍ താമരശ്ശേരി, എ.സി. ബേബിച്ചന്‍, അസീസ് കുമാരനല്ലൂര്‍, പ്രമോദ് ഒറ്റക്കണ്ടം, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19