തിടനാട് ഗ്രാമ പഞ്ചായത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു.ലീഡ് നില ഇങ്ങനെ

അമ്പാറ നിരപ്പേൽ (LDF) പ്രിയ, കൊണ്ടൂർ ജോമി ജോർജ് (ജനപക്ഷം), പാതാഴ മേരിയമ്മ ബാബു (UDF) , വെയിലു കാണാം പാറ അനിത ജോസ് (UDF) നെടും ചേരി എ സി രമേശ് (UDF) വാര്യാനിക്കാട് ഷെറിൻ ജോസഫ് (LDF) ചെമ്മലമറ്റം ജെസ്‌ലിൻ തോമസ് (LDF) കല്ലറങ്ങാട് അജിത( NDA) ചേറ്റു തോട് ജോസ് (LDF) തിടനാട് വിജി ജോർജ് (LDF) എന്നിവർ ലീഡ് ചെയ്യുന്നു

You May Also Like

Leave a Reply