
തിടനാട്: പഞ്ചായത്ത് കൃഷിഭവൻ വഴി ഈ വർഷം ഡിപ്പാർട്ട്മെൻറ് സ്കീമിൽപ്പെടുത്തി ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. വാഴകൃഷി, പച്ചക്കറി, കപ്പ എന്നീ വിളകൾക്കും, തെങ്ങിൻ തൈ, ഒരു വർഷം പ്രായമായ ജാതി തൈകൾക്കും ആനുകൂല്യം ലഭിക്കും.
വേണ്ടവർ എത്രയും പെട്ടെന്ന് കൃഷിഭവനിൽ അപേക്ഷ നൽകണം.അതുപോലെ പുല്ലുവെട്ടി യന്ത്രം വേണ്ടവർ അതിനു പേര് നൽകണം.