തിടനാട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ ഫ്രണ്ട്‌സ് ആർട് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ അഭിമുഖത്തിൽ 75ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ക്ലബ് പ്രസിഡന്റ് ജോബിൻ മാത്യു. വൈസ് പ്രസിഡന്റ് അനീഷ് റ്റി എസ്, സെക്രട്ടറി രാഹുൽ കെ എസ്. ട്രഷറർ സുനിൽ കുമാർ കെ ജി. മാറ്റ് മെമ്പർ പങ്കെടുത്തു.