accident

തിടനാട് കാർ നിയന്ത്രണം വിട്ട് തോടിലേക്ക് മറിഞ്ഞ് ഒരു മരണം

തിടനാട് : വെട്ടിക്കുളത്ത് ഇന്ന് പുലർച്ചെ കാർ തോട്ടിലേക്ക് മറിഞ് ഒരാൾ മരിച്ചു. ഇന്നലത്തെ ശക്തമായ മഴയിൽ തോട്ടിൽ നല്ല നീരൊഴുക്ക് ഉണ്ടായിരുന്നു.

സിറിൾ ജോസഫ് എന്ന ആളാണ് അപകടത്തിൽ മരിച്ചത്.

Leave a Reply

Your email address will not be published.