തെക്കേവയലില്‍ മേരി വര്‍ക്കി നിര്യാതയായി

പൂവത്തോട്: തെക്കേവയലില്‍ ടി.സി. വര്‍ക്കിയുടെ ഭാര്യ മേരി വര്‍ക്കി (72) നിര്യാതയായി. 

സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് (ജൂലൈ 15) രാവിലെ 11 മണിക്ക് പൈകയിലുള്ള വസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് പൂവത്തോട് സെന്റ് തോമസ് പള്ളിയില്‍ സംസ്‌കരിക്കുന്നതുമാണ്. പരേത ഇടപ്പാടി കുന്നില്‍ കുടുംബാംഗമാണ്. 

മക്കള്‍ ജയിംസ് ജോര്‍ജ് (യുകെ), ജിജമ്മ സാബു (യുകെ), ആഗ്നസ് സുരേഷ്, ലിറ്റി ജോസ് (യു.കെ). മരുമക്കള്‍ സിജി ഏര്‍ത്തയില്‍ നരിയങ്ങാനം (യുകെ), സാബു കുന്നേല്‍ പുരയിടം ഭരണങ്ങാനം (യുകെ), സുരേഷ് കിഴക്കേക്കര പാലാക്കാട്, ലാലു ആനക്കല്ലുംമുകളേല്‍ മീനച്ചില്‍ (യു.കെ.).

You May Also Like

Leave a Reply