ലോക ഹൃദയ ദിനാഘോഷത്തിന്റെ ഭാഗം ആയി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗ ചികിത്സാ വിഭാഗത്തിൽ ചികിത്സ തേടി സുഖം പ്രാപിച്ചവരുടെ സംഗമവും അതിനൊപ്പം തന്നെ ചെസ്റ്റ് പെയിൻ സെന്ററിന്റെ ഉദ്ഘാടനവും ബഹു. സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി, ശ്രീ. വി. എൻ. വാസവൻ നിർവഹിച്ചു. രോഗം വന്നതിന് ശേഷം അതിന് ചികിത്സ തേടുന്നതിന് പകരം രോഗം വരാതിരിക്കാനാണ് നാം എല്ലാവരും ശ്രദ്ധിക്കേണ്ടതെന്നും ഡോക്ടർമാർ നിർദേശിക്കുന്ന പോലെ വ്യായാമം, ചിട്ടയായ ഭക്ഷണക്രമം, ആവിശ്യത്തിന് വിശ്രമം എന്നിവ പാലിക്കേണ്ടത് Read More…
ഉരുളികുന്നം: കേരളാ സ്കൂൾ കായികമേളയിൽ മൂന്ന് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയ ദേവിക ബെന്നിന് ജന്മനാടിൻ്റെ സ്നേഹാദരവ് നൽകി. ഉരുളികുന്നം പൗരസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന യോഗം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജന്മനാടിൻ്റെ ആദരവ് എം എൽ എ ദേവിക ബെന്നിന് സമ്മാനിച്ചു. ഫാ തോമസ് വാലുമ്മേൽ അധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് ഷാജി, എലിക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സെബാസ്റ്റ്യൻ പാറയ്ക്കൽ, ജെയിംസ് ചാക്കോ ജീരകത്തിൽ, Read More…
ഈരാറ്റുപേട്ട : ഇടത് സർക്കാരിനെതിരായ അപവാദ പ്രചരണങ്ങൾക്കെതിരെ സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ക്യാപ്റ്റനും, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് മാനേജറുമായി ആരംഭിച്ച വാഹന പ്രചരണ ജാഥ അവസാനിച്ചു. ചൊവ്വ രാവിലേ 9ന് തലനാട് നിന്നും രണ്ടാം ദിനത്തെ ജാഥ ആരംഭിച്ചത് തുടർന്ന് ചാമപ്പാറ, കല്ലം, തീക്കോയി, നടയ്ക്കൽ, തിടനാട്, ചേന്നാട് കവല, ചേന്നാട്, പനച്ചികപ്പാറ, പാതാമ്പുഴ, കുന്നോന്നി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പൂഞ്ഞാർ ടൗണിൽ ജാഥ അവസാനിച്ചു. Read More…