പൂഞ്ഞാർ :പാലാ ഗവ. ഹോസ്പിറ്റലിലെ റിട്ട. ഹെഡ് നഴ്സ് കൊണ്ടാട്ടുപറമ്പിൽ തങ്കമ്മ ജോസഫ് (63) നിര്യാതയായി. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 2:30 ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് പൂഞ്ഞാർ സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ നടത്തപെടുന്നതാണ്.

തീക്കോയി ഞള്ളമ്പുഴ കുടുംബാംഗമാണ്. ഭർത്താവ് കെ. സി. ജോസഫ് (റിട്ട. സ്റ്റോർ വേരിഫിക്കേഷൻ ഓഫീസർ , ഡി.എം .ഒ. ഓഫീസ് ഇടുക്കി).

മക്കൾ : മരിയ (UK), ക്ലാരിസ് (കാനറ ബാങ്ക്, പൊൻകുന്നം), എലിസബത്ത് (USA). മരുമക്കൾ : എബി ടോം ഐക്കര തിടനാട് (UK), അതുൽ ജോസ് ഫിലിപ്പ് വരിക്കയാനിക്കൽ ചെമ്മലമറ്റം (ബാങ്ക് ഓഫ് ബറോഡാ, മുണ്ടക്കയം), അച്ചു Lovedale (USA).