തങ്കമ്മ ജോസഫ് എടേട്ട് നിര്യാതയായി

പാലാ: കേരളാ കോണ്‍ഗ്രസ് നേതാവും പാലാ മുന്‍സിപ്പല്‍ കൗണ്‍സിലറുമായ ജോസ് എടേട്ടിന്റെ മാതാവ് തങ്കമ്മ ജോസഫ് (94) നിര്യാതയായി. സംസ്‌കാരം ഇന്നു വൈകുന്നേരം 4.30ന് പാലാ കത്തീഡ്രല്‍ പള്ളിയില്‍.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply