തലപ്പലം: അതിമനോഹരമായ ഒരുക്കിയിരിക്കുന്ന ദൃശ്യവിരുന്ന്കളാണ് മീനച്ചിൽ ആറ്റുതീരത്ത് ഒരുക്കിയിരുന്നത്. കുട്ടവഞ്ചി സവാരിയും, ബോട്ട് സവാരിയും മീനച്ചിൽ തീരത്ത് കൂടെയുള്ള കുതിരസവാരിയും വേറിട്ട അനുഭവമാകുന്നു.


അവസാന ദിവസമായ ഇന്ന് നൃത്ത സന്ധ്യയും ഗാനമേളയും ഒരുക്കിയിരിക്കുന്നു.എല്ലാ ദിവസങ്ങളിലും മ്യൂസിക്കൽ മെഗാ ഷോകളും, നാട്ടിലെ കലാകാരന്മാരുടെ കലാപരിപാടികളും, സമ്മേളനങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.

