തലപ്പലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 63 മത് വാര്‍ഷിക പൊതുയോഗം നാളെ

പ്ലാശനാല്‍: തലപ്പലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 63 മത് വാര്‍ഷിക പൊതുയോഗം നാളെ (ഞായര്‍ 27/12/2020) ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് നടക്കും.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തുന്ന പൊതുയോഗം ഓണ്‍ലൈനില്‍ തത്സമയം ഉണ്ടായിരിക്കുന്നതാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. തത്സമയം കാണുന്നതിനായി താഴെ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Advertisements

You May Also Like

Leave a Reply