തലപ്പലം: രണ്ടാം മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബിജെപി തലപ്പലം പഞ്ചായത്ത് കമ്മറ്റിയുടെനേതൃത്വത്തില്‍ തലപ്പലം PHC യിലെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരെയും ആദരിച്ചു.
ആദരിക്കല്‍ ചടങ്ങില്‍ ബിജെപി കോട്ടയം ജില്ലാ കമ്മറ്റിയംഗം അഡ്വ. മോഹനകുമാര്‍ ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ശ്രീ.ജോണി തോപ്പില്‍ ബിജെപി ഭരണങ്ങാനം മണ്ഡലം വൈസ്പ്രസിഡണ്ട് ശ്രീമതി. ജയന്തി ജയചന്ദ്രന്‍ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിയും വാര്‍ഡ് മെമ്പറുമായ ശ്രീ.സതീഷ് KB. ബിജെപി തലപ്പലം പഞ്ചായത്ത് പ്രസിഡണ്ടും മെമ്പറുമായ ശ്രീ. സുരേഷ് PK വാര്‍ഡ് മെമ്പര്‍ ശ്രീമതി. ചിത്രാ സജി എന്നിവര്‍ പങ്കെടുത്തു.