തലപ്പലം പഞ്ചായത്ത് അറിയിപ്പ്; വിധവ, അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്

തലപ്പലം: ഡിസംബര്‍ 31 വരെ അപ്രൂവല്‍ ആയ 60 വയസ് പൂര്‍ത്തിയാകാത്ത എല്ലാ വിധവ/അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കളും ഗസറ്റഡ് ഓഫീസര്‍ അല്ലെങ്കില്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന പുനര്‍വിവാഹിത, വിവാഹിത അല്ല എന്ന സാക്ഷ്യപത്രം ജനുവരി 20ാം തീയതിക്കു മുന്‍പായി അപ് ലോഡ് ചെയ്യേണ്ടതാണെന്ന് തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് അറിയിച്ചു.

You May Also Like

Leave a Reply