തലനാട് ഗ്രാമ്പുവിന്റെ ആദ്യ ശേഖരണം നടത്തി

തലനാട്: ഭൗമസൂചികാ പദവിയോട് അടുക്കുന്ന തലനാട് ഗ്രാമ്പുവിന്റെ ആദ്യ ശേഖരണം തലനാട് നമ്പുടാകം ടോമിയുടെ വീട്ടില്‍ നിന്നും സുഭിക്ഷം എം.ഡി. സതീഷ് സുഭിക്ഷം കയ്പ്പറ്റുന്നു.

തലനാട് ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് പി.എസ്. ബാബു, വൈസ് പ്രസിഡന്റ് ആശ റിജു, കൃഷി ഓഫീസര്‍ വി.എം. പരീദുധീന്‍, സുഭിക്ഷം മാനേജര്‍ ശ്രീ ആനന്ദ്, ജെറി എന്നിവര്‍ സന്നിഹിതരായിരുന്നു.

join group new

Leave a Reply

%d bloggers like this: