തലനാട് : തലനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണ വിപണി പ്രവർത്തനം ആരംഭിച്ചു.
ബാങ്ക് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് വിപണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി കുന്നനാംകുഴി, സെക്രട്ടറി സംഗീത പി എസ്, കേരള കോൺഗ്രസ്സ് എം മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19