Thalanadu News

തലനാട് പഞ്ചായത്തിലെ പേര്യമലയിൽ കൂറ്റൻ കല്ല് റബർ തോട്ടത്തിലേക്ക് ഉരുണ്ട് വ്യാപക കൃഷിനാശം

തലനാട്: തലനാട് പഞ്ചായത്തിലെ പേര്യമലയിൽ ഇന്നലത്തെ മഴയ്‌ക്കുശേഷം കൂറ്റൻ കല്ല് താഴേക്ക് ഉരുണ്ടു. കല്ലുരുണ്ട് പോയ വഴിയിലെ റബർ മരങ്ങൾ മുഴുവൻ നശിച്ചു.

ഈ സ്ഥലത്ത് ആൾ താമസം ഇല്ലാരുന്നതിനാൽ വലിയ അപകടം ഒഴിവായി.

Leave a Reply

Your email address will not be published.