തലനാട് ഗ്രാമപഞ്ചായത്ത് അംഗത്തിന് വാഹനാപകടത്തില്‍ പരിക്ക്

തലനാട് ഗ്രാമപഞ്ചായത്തംഗത്തിന് വാഹനാപകടത്തില്‍ പരിക്കേറ്റു.ഒന്നാം വാര്‍ഡ് അംഗം രോഹിണി ഭായി ഉണ്ണികൃഷ്ണനണ് പരിക്കേറ്റത്.

രോഹിണിയെ ചേര്‍പ്പുങ്കുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഹിണി ഭായി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ കാറിടിക്കുകയായിരുന്നു. തലനാട് മുന്നിലവ് റൂട്ടില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

Advertisements

You May Also Like

Leave a Reply