എസ്എസ്എല്‍സി: മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

തലനാട്: എന്‍സിപി തലനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എന്‍വൈസി കോട്ടയം ജില്ലാ പ്രസിഡന്റ് താഹ തലനാട്, കറിയാച്ചന്‍, ഷിനാസ് ബഷീര്‍, രാജന്‍ പീടിയേക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

%d bloggers like this: