തലനാട് ഗ്രാമ പഞ്ചായത്തിൽ 5 ഇടങ്ങളിലെ ഫലം വന്നപ്പോൾ 2 ഇടത്ത് LDF 2 ഇടത്ത് UDF ഒരിടത്ത് (OTH)

ചൊവ്വൂർ രോഹിണി ഭായ് UDF, തലനാട് സെന്റർ രജനി സുധാകരൻ LDF, ചോനമല ബിന്ദു UDF, അട്ടിക്കളം രാഗിണി OTH, തിക്കോയി എസ്റ്റേറ്റ് ഷമീല LDF എന്നിവർ ജയിച്ചു.

മേലടുക്കം ചാർലെസ് പി.ജോയി UDF, അടുക്കം മോഹനകുമാർ OTH, പെരിയംമല വൽസമ്മ ഗോപിനാഥൻ UDF , വെള്ളാനി ആശ റിജി LDF, മരവിക്കല്ല് സെബാസ്റ്റ്യൻ OTH, പഞ്ചായത്ത് ഓഫീസ് വാർഡ് ദിലീപ് കുമാർ UDF , അയ്യംപാറ റോബിൻ ജോസഫ് OTH, വടക്കും ഭാഗം സോളി ഷാജി LDF എന്നിവർ ലീഡ് ചെയ്യുന്നു

Advertisements

You May Also Like

Leave a Reply