കോട്ടയം : ടി.ജി ഉല്ലാസ് കുമാറിനെ ട്രാവൻകൂർ സിമൻറ്സ് മാനേജിംഗ് ഡയറക്ടറായി സർക്കാർ നിയമിച്ചു.

നിലവിൽ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു വരികയാണ് ഇദ്ദേഹം. സ്റ്റീൽ ഇൻഡസ്ട്രീസ് കേരളക്കൊപ്പം ട്രാവൻകൂർ സിമൻറ്സിന്റെ കൂടി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയാണ് ഇദ്ദേഹത്തിന് നിലവിൽ നൽകിയിരിക്കുന്നത്.