Obituary

പ്ലാശനാൽ തോട്ടപ്പള്ളിൽ റ്റെസി മാമച്ചൻ നിര്യാതയായി

പ്ലാശനാൽ:തോട്ടപ്പള്ളിൽ റ്റെസി മാമച്ചൻ (53) നിര്യാതയായി. ഭർത്താവ്  തോട്ടപ്പള്ളിൽ മാമച്ചൻ റ്റി.എം (സുബേദാർ മേജർ Retd. ആർമി ). പരേത കരിമണ്ണൂർ പറയാനിക്കൽ കുടുംബാഗമാണ്.

മക്കൾ: മനീഷ മാമൻ  (ടാറ്റാ എല്ലക്സി  ടെക്നോ പാർക്ക് തിരുവനന്തപുരം)  , രേഷ്നാ മാമൻ (കോഗ്നിസാൻ്റ് ബാഗ്ലൂർ)   ,റിഥിൻ മാമൻ 10 th ക്ലാസ് (സെൻ്റ് ആൻ്റണീസ് പ്ലാശനാൽ).

സഹോദരങ്ങൾ:  ജോസ് പാറയാനിക്കൽ കരിമണ്ണൂർ ,Late ജോർജ്ജ് അഗസ്റ്റിൻ, Late ജോയി അഗസ്റ്റിൻ,  ബാബു പാറയാനി കുവൈറ്റ്, സിസ്റ്റർ ഗ്രേയ്സ് SMS പാലാ, വിൽസൺ കരിമണ്ണൂർ, മോളി ജോർജ് മുതലക്കോടം ,ലിസി ഷാജി കോതമംഗലം.

സംസ്കാര ശിശ്രൂഷകൾ നാളെ രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച്   പ്ലാശനാൽ സെൻറ് മേരീസ് പള്ളിയിൽ.  

Leave a Reply

Your email address will not be published.