Jobs

മലയാളം പാർടൈം അധ്യാപകന്റെ ഒഴിവ്

കോട്ടയം: പാമ്പാടി സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മലയാളം പാർടൈം അധ്യാപകന്റെ താത്കാലിക ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് ജൂൺ നാലിന് രാവിലെ 10 ന് അഭിമുഖം നടത്തും.

മലയാളം ബിരുദം, ബി.എഡ്., കെ.ടെറ്റ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 0481 2507556, 9400006469.

Leave a Reply

Your email address will not be published.