Erattupetta News

തീക്കോയി-വാഗമൺ റോഡിൽ എട്ടാം മൈൽ ഭാഗത്ത് മണ്ണ് ഇടിഞ്ഞു

തീക്കോയി : വാഗമൺ റോഡിൽ എട്ടാം മൈൽ ഭാഗത്ത് റോഡിന്റെ തിട്ടയിടിഞ്ഞു രാത്രിയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു.

വലിയ പാറക്കല്ലൂകളും മണ്ണും വീണു റോഡിലെ തടസ്സം ഗ്രാമ പഞ്ചയത്തു മെംബർ മോഹനൻകുട്ടപ്പന്റെ നേതൃത്വത്തിൽ ജെ.സി ബി ഉപയോഗിച്ചു രാത്രിയിൽ തന്നെ മാറ്റി. ഈ ഭാഗത്ത് ഇനിയും മണ്ണ് ഇടിയാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published.