തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് പഞ്ചായത്ത് ഹാളില്‍ നടന്നു. വരണാധികാരി ക്രിസ് ജോസെഫിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മുതിര്‍ന്ന അംഗം അമ്മിണി തോമസ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു.
തുടര്‍ന്ന് അമ്മിണി തോമസ് മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലികൊടുത്തു. തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ അമ്മിണി തോമസ്, പയസ് കവളംമാക്കല്‍, കെസി ജെയിംസ്, പഞ്ചായത്ത് സെക്രട്ടറി ബാബുമോന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Advertisements