തീക്കോയി :-ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും ഐക്യദാർഢ്യ പ്രതിജ്ഞയും നടന്നു.
മണ്ഡലം പ്രസിഡൻറ് എം.ഐ ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അഡ്വ: വി.ജെ ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ സി ജെയിംസ്, യു.ഡി.എഫ് ചെയർമാൻ ഹരി മണ്ണുമഠം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഓമന ഗോപാലൻ, പഞ്ചായത്ത് അംഗങ്ങളായ ജയറാണി തോമസുകുട്ടി, സിറിൾ റോയ് താഴത്തുപറമ്പിൽ, മോഹനൻ കുട്ടപ്പൻ, മാളു ബി മുരുകൻ, മാജി തോമസ്, പി.മുരുകൻ, റ്റോം കുന്നക്കാട്ട്, ജോയി പൊട്ടനാനിയിൽ, എം എ ജോസഫ്, സി ജെ മത്തായി, സി വി തോമസ്, ഗോപി മലയിൽ, കെ ച്ച് റഷീദ്, പി എസ് ജോസഫ്, ജോസ് ചെറുകര, ഇജാസ് നിസാർ, ശശി പാലയ്ക്കൽ, ജോയി പുളിയ്ക്കൽ, സ്ക്കറിയ കണിയാറാകം, പി.എസ് ജോസഫ് പച്ചിലംകാട്ടിൽ, തുടങ്ങിയവർ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19