Teekoy News

തീക്കോയി ഗ്രാമ പഞ്ചായത്ത് : പ്ലാവ് ഗ്രാമം

തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്ത് 2022 – 2023 വാർഷിക പദ്ധതി പ്രകാരം “പ്ലാവ് ഗ്രാമം ” എന്ന പദ്ധതിയിൽ വിയറ്റ്നാം സൂപ്പർ ഏർലി ഇനത്തിൽപ്പെട്ട 330 പ്ലാവിൻ തൈകളാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്.

വിതരണ ഉത്ഘാടനം പ്രസിഡന്റ് കെ.സി ജെയിസ് നിർവ്വഹിച്ചു. കൃഷി വകുപ്പു ഉദ്യോഗസ്ഥർ പങ്കെടുത്തു.

Leave a Reply

Your email address will not be published.