തീക്കോയി : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം ഐ ബേബി മുത്തനാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സി. ജെയിംസ്, തീക്കോയി സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.വി ജെ. ജോസ്. ഹരി മണ്ണുമഠം, ജോയി പൊട്ടനാനി,ബിനോയ് ജോസഫ്,സിറില്‍ റോയ്,ടോം കുന്നയ്ക്കാട്ട്, റിജോ കാഞ്ഞമല, വിമല്‍ വഴിക്കടവ്, ജെബിന്‍ മേക്കാട്ട്, സി വി തോമസ് ചെങ്ങഴശ്ശേരില്‍,ജോര്‍ജ് നമ്പുടാകം, പി മുരുകന്‍,റെജി കടപുഴ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19