തീക്കോയി പഞ്ചായത്തിലെ എസ്ഡിപിഐ പിന്തുണ; കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം: അഡ്വ ജസ്റ്റിന്‍ ജേക്കബ്

തീക്കോയി: തീക്കോയി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പുകളില്‍ എസ്ഡിപിഐയുടെ വോട്ട് വാങ്ങിയതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സമിതി അംഗം അഡ്വ. ജസ്റ്റിന്‍ ജേക്കബ് ആവശ്യപ്പെട്ടു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 13-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് വോട്ട് മറിച്ചു നല്‍കി. അതിന്റെ പ്രത്യുപകാരമായാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ എസ്ഡിപിഐ അംഗം പിന്തുണച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Advertisements

You May Also Like

Leave a Reply