Jobs

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ അധ്യാപക ഒഴിവ്

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എം.സി.എ ഡിപ്പാർട്ട്‌മെന്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബർ 17 രാവിലെ 11 മണിക്ക് ഹാജരാകണം.

വിശദവിവരത്തിന് : വെബ്‌സൈറ്റ് www.rit.ac.in ഫോൺ: 0481-2506153, 0481-2507763.

Leave a Reply

Your email address will not be published.