Jobs

ഈരാറ്റുപേട്ട എം ഇഎസ് കോളജിൽ അധ്യാപക ഒഴിവ്

ഈരാറ്റുപേട്ട എം ഇഎസ് കോളജിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. ബയോഡാറ്റാ സഹിതം mescollegeerattupetta@ gmail.com എന്ന വിലാസത്തിൽ ഇമെയിൽ വഴി അപേക്ഷിക്കുക.

അവസാനതീയതി 21/8/23. വിളിക്കുക. 9446409795.

Leave a Reply

Your email address will not be published.