രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഹിന്ദി വിഷയത്തിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. പ്രസ്‌തുത വിഷയത്തിൽ യോഗ്യതയുള്ളവർ കോളേജ് ഓഫീസിലോ principal@mac.edu.in എന്ന ഇ – മെയിലിലോ 30 -06-2022 ന് മുൻപായി ബയോ ഡേറ്റ സമർപ്പിക്കുക .
വിശദ വിവരങ്ങൾക്ക് വിളിക്കുക ഫോൺ :04822-261440, 8281257911, 94951650