മുത്തോലി പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു

സംസ്ഥാന സര്‍ക്കാരും സ്വച്ഛ് ഭാരത് മിഷനും സംയുക്തമായി മുത്തോലി പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ തറക്കല്ലീടില്‍ കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് ജി. മീനാഭവന്‍ നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് ജയരാജു, സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങളായ രാജന്‍ മുണ്ടമറ്റം, പുഷ്പ ചന്ദ്രന്‍ , ഫിലോലിന ഫിലിപ്പ്, വാര്‍ഡംഗം ആര്യ സബിന്‍, മെമ്പര്‍മാരായ എന്‍.കെ. ശശികുമാര്‍, സിജു സി.എസ്, ശ്രീജയ എം.പി., ഷീബാ റാണി, സെക്രട്ടറി ലിറ്റി ജോസ്, അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ ഹരിലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

Advertisements

You May Also Like

Leave a Reply