Browsing: World Jr Volleyball Championship 2021

ഇറാനില്‍ നടക്കുന്ന ലോക ജൂണിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലേയ്ക്കുള്ള ഇന്ത്യന്‍ ഓപ്പണ്‍ ട്രയല്‍സിന് കേരളത്തില്‍ നിന്നു യോഗ്യത നേടി ഈരാറ്റുപേട്ട സ്വദേശി. ഈരാറ്റുപേട്ട തെക്കേക്കര കന്നുപറമ്പില്‍ ഷിഹാബിന്റെയും ബീനായുടെയും…