കോറോണക്കാലത്തെ ആരോഗ്യസംരക്ഷണവും ആയുര്‍വേദവും; പാലാ സെന്റ് തോമസ് കോളേജില്‍ വെബിനാര്‍ സീരീസ്

പാലാ: പാലാ സെന്റ് തോമസ് കോളേജ് ബിയോകെമിസ്ട്രി വിഭാഗവും യു.ബി.എ സെല്ലും സംയുക്തമായി ഒരു വെബിനാര്‍ സീരീസ് സംഘടിപ്പിക്കുന്നു. കോറോണക്കാലത്തെ ആരോഗ്യസംരക്ഷണവും ആയുര്‍വേദവും എന്ന വിഷയത്തില്‍ കണ്ണൂര്‍

Read more