ഓണക്കാലത്ത് കാരുണ്യത്തിൻ്റെ മുഖമായി മാറിയ ബാങ്ക് മാനേജർക്ക് സോഷ്യൽ മീഡിയയുടെ കൈയ്യടി

പാലാ: ഓണക്കാലത്ത് കാരുണ്യത്തിൻ്റെ മുഖമായി മാറിയ യുവ ബാങ്ക് മാനേജർക്ക് ഹൃദയം നിറഞ്ഞ കൈയ്യടിയുമായി സോഷ്യൽ മീഡിയ. കിടങ്ങൂർ സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ അജീഷ് ജേക്കബാണ്

Read more