Browsing: Vezhanganam Shiva Temple

വേഴാങ്ങാനം ക്ഷേത്രത്തില്‍ മോഷണം. വ്യാഴാഴ്ച രാത്രി 12.30 ഓടെയാണ് മോഷണം നടന്നത്. മോഷണത്തില്‍ നാലമ്പലത്തിനുള്ളിലെ മേശയ്ക്കുള്ളില്‍ സൂക്ഷിച്ച മൂവായിരത്തോളം രൂപാ നഷ്ടപ്പെട്ടു. ക്ഷേത്ര പിന്‍വാതിലുകളുടെ പൂട്ട് കുത്തിപ്പൊളിച്ചാണ്…