Browsing: Vengathanam Accident

കാഞ്ഞിരപ്പള്ളി പാറത്തോട് വേങ്ങത്താനം അരുവിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ഒന്നാം മൈല്‍ കൊച്ചു റോഡ് സ്വദേശി ഷാജിയുടെ മകന്‍ അഹദാണ് (19) അരുവിയില്‍ കുളിക്കാനിറങ്ങവേ പാറക്കൂട്ടങ്ങള്‍ക്കിടയിലേയ്ക്ക്…