വീടു വയ്ക്കാന്‍ സ്ഥലമില്ലാത്ത മൂന്നു കുടുംബങ്ങള്‍ക്ക് സ്ഥലം നല്‍കി വാരിയാനിക്കാട് ഇടവകയുടെ മഹനീയ മാതൃക

വാരിയാനിക്കാട്: വീടു വയ്ക്കാന്‍ സ്ഥലമില്ലാത്ത മൂന്നു നിര്‍ധന കുടുംബങ്ങള്‍ക്ക് വീടു വയ്ക്കാന്‍ ആവശ്യമായ സ്ഥലം നല്‍കി വാരിയാനിക്കാട് സെന്റ് ജോസഫ്‌സ് ഇടവകയുടെ മഹനീയ മാതൃക. പള്ളിയുടെ പേരിലുള്ള

Read more