വൈക്കത്ത് നവജാത ശിശുവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി

കോട്ടയം: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പിലാണ് അഞ്ച് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റേ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍

Read more