മുൻ മന്ത്രിയും കേരള കോൺഗ്രസ്സ് നേതാവുമായിരുന്ന സി.എഫ്. തോമസ് ഏവർക്കും മാതൃകയായിരുന്ന പൊതുപ്രവർത്തകനായിരുന്നുവെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. സി.എഫ്. തോമസിൻ്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീർഘനാളുകൾ ചങ്ങനാശ്ശേരി എംഎൽഎ ആയിരുന്ന സി.എഫ്. കേരള കോൺഗ്രസ്സിൻ്റെ ഉന്നത പദവികൾ വഹിച്ചതോടൊപ്പം മന്ത്രിയായിരുന്ന കാലഘട്ടത്തിൽ കേരളത്തിന്റെ വികസനത്തിൽ തന്റെതായ സംഭാവനകളും നൽകിയിട്ടുണ്ടെന്നും ഉണ്ണിയാടൻ പറഞ്ഞു. നിയോജക മണ്ഡലം ചെയർമാൻ റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു, സംസ്ഥാന വൈസ് Read More…
Tag: thomas unniyadan
കെ മോഹൻ ദാസ് എക്സ് എം പി യുടെ 25-ാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും 20 ന്
ഇരിങ്ങാലക്കുട: കെ. മോഹൻദാസ് എക്സ് എംപിയുടെ 25 ാം ചരമ വാർഷികവും അനുസ്മരണ സമേമളനവും അവാർഡ് വിതരണവും 20 ന് രാവിലെ 9.30 ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ തോമസ് ഉണ്ണിയാടൻ അറിയിച്ചു. കെ. മോഹൻദാസ് എക്സ് എംപി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ്. റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കും. മുൻ ഗവ. ചീഫ്വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട രൂപത ബിഷപ് Read More…