മുഖ്യമന്ത്രിയുടെ ഒപ്പിട്ടത് സ്വപ്ന സുരേഷോ അപരനോ എന്നു വെളിവാക്കണമെന്ന് ബിജെപി, ബിജെപിക്കാര്‍ മണ്ടത്തരം പറയുന്നത് ആദ്യമല്ലെന്ന് മന്ത്രി തോമസ് ഐസക്; ഒപ്പുവിവാദം കൊഴുക്കുന്നു

മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലായിരിക്കെ സെക്രട്ടേറിയറ്റിലെ ഫയലില്‍ മുഖ്യമന്ത്രിയുടെ ഒപ്പിട്ടതാരാണെന്ന് അന്വേഷിക്കണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2018 സെപ്റ്റംബര്‍ രണ്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍

Read more