kottayam

സമൂഹത്തെ ലഹരി വിമുക്തമാക്കാൻ വനിതകളുടെ ഇടപെടൽ അനിവാര്യം : തോമസ് ചാഴികാടൻ എം പി

കോട്ടയം : സമൂഹത്തെ ലഹരി വിമുക്തമാക്കാൻ വനിതകളുടെ ഇടപെടൽ അനിവാര്യമാണെന്ന് തോമസ് ചാഴികാടൻ എം.പി. കേരള കോൺഗ്രസ് വനിതാ ജില്ലാ നേതൃസംഗമം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സമൂഹത്തെ കാർന്ന് തിന്നുന്ന മയക്കുമരുന്നിനെതിരെ ആദ്യമായി പോരാട്ടം പ്രഖ്യാപിച്ച് രംഗത്ത് ഇറങ്ങിയ രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് എമ്മാണ്. ഇത്തരത്തിൽ കേരള കോൺഗ്രസ് എമ്മിന്റെ വനിതാ വിഭാഗവും ലഹരി വിരുദ്ധ പോരാട്ടത്തിൽ രംഗത്തുണ്ട്. ഇത്തരത്തിൽ രാഷ്ട്രീയ പാർട്ടികളെല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദേഹം Read More…

kottayam

അയ്യപ്പ ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കണ്ടത് നാടിന്റെ ആവശ്യം : തോമസ് ചാഴികാടൻ എം പി

കോട്ടയം: ശബരിമലയിലേയ്ക്ക് എത്തുന്ന അയ്യപ്പഭക്തർക്ക് അടിസ്ഥാനസൗകര്യം ഒരുക്കേണ്ടത് നാടിൻറെ ആവശ്യമാണെന്ന് തോമസ് ചാഴികാടൻ എം പി. തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായി ആരംഭിച്ച ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീർത്ഥാടകർ ഇവിടേക്ക് എത്തുന്നത് നാട്ടിൽ നിന്നുള്ള പിന്തുണ പ്രതീക്ഷിച്ചുകൊണ്ടാണ്. അവരെ നിരാശരാകാതെ അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയാണ് ചെയ്യേണ്ടതെന്നും അദേഹം പറഞ്ഞു. ക്ഷേത്രഉപദേശക സമിതി സെക്രട്ടറി അജയ് ടി നായർ,വൈസ് പ്രസിഡന്റ്‌ പ്രദീപ്മന്നക്കുന്നം, അംഗങ്ങളായ പ്രദീപ്‌ ഉറുമ്പിൽ, നേവൽ സോമൻ,അഞ്ജു Read More…

kottayam

എംപിയുടെ ഇടപെടൽ : മീനച്ചിലാറിന്റെ ആഴം കൂട്ടൽ പ്രവർത്തികൾ പുനരാരംഭിച്ചു

കോട്ടയം : മീനച്ചിലാറിന്റെ വിവിധ ഭാഗങ്ങളിൽ ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട് മുമ്പ് തടസ്സപ്പെട്ട ജോലികൾ തടസങ്ങൾ നീക്കി പ്രവർത്തനം പുനരാരംഭിച്ചു. തോമസ് ചാഴികാടൻ എംപിയുടെ ആവശ്യപ്രകാരം മീനച്ചിൽ ആറിന്റെ ആഴം കൂട്ടൽ നടപടികൾ പുനരാരംഭിക്കാൻ ജില്ലാ കളക്ടർ അനുവാദം നൽകി. മേജർ ഇറിഗേഷൻ വകുപ്പിൽ നിന്നും നടത്തുന്ന പ്രസ്തുത ജോലികളിൽ, ചുങ്കം മുതൽ ഇല്ലിക്കൽ വരെയുള്ള ഭാഗത്തെ പ്രവൃത്തികൾ താഴത്തങ്ങാടി വള്ളംകളി നടക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി ചെയ്യണമെന്ന് എം.പി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ താഴത്തങ്ങാടി ഭാഗത്ത് ഇന്ന് പ്രവൃത്തികൾ Read More…

accident

വാഹനങ്ങളുടെ അമിത വേഗതയും, അശ്രദ്ധമായ ഡ്രൈവിങ്ങും നിയന്ത്രിക്കണം : തോമസ് ചാഴികാടൻ എം പി

വടക്കാഞ്ചേരി ബസ് അപകടം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങും, അമിത വേഗതയുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതായി എംപി അറിയിച്ചു. ഭാവിയിൽ ഇപ്രകാരമുള്ള അപകടങ്ങൾ ഒഴിവാക്കുവാൻ ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. മരണമടഞ്ഞ കുട്ടികളുടെയും അധ്യാപകന്റെയും ഭവനങ്ങൾ എം.പി സന്ദർശിക്കുകയും, ദുഖിതരായ ബന്ധുജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്‌തു. വിശദമായ അന്വേഷണം നടത്തി ഈ അപകടത്തിന് കാരണക്കാര് ആയവർക്കെതിരെ ഉടനാടി കർശന നടപടി സ്വീകരിക്കണമെന്നും നമ്മുടെ നാട്ടിൽ ഇനി ഇത്തരത്തിലുള്ള ഒരു Read More…

General News

റബർ വിലയിടിവ്, കേന്ദ്രം ഇടപെടണം കേരള കോൺഗ്രസ് (എം) സമരത്തിലേക്ക്

റബര്‍ വിലയിടിവ് തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി വിപണിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 16ന് രാവിലെ 10. 30 ന് കോട്ടയം റബർ ബോർഡ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തും. തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം അധ്യക്ഷത വഹിക്കുന്ന ധർണ്ണ സമരത്തിൽ ഗവൺമെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ്, എം എൽ എ മാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, Read More…

General News

റബർ വിലയിടിവ്, കേന്ദ്രം ഇടപെടണം; കേരള കോൺഗ്രസ് (എം) സമരത്തിലേക്ക്

റബര്‍ വിലയിടിവ് തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി വിപണിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 16ന് രാവിലെ 10. 30 ന് കോട്ടയം റബർ ബോർഡ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തും. തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം അധ്യക്ഷത വഹിക്കുന്ന ധർണ്ണ സമരത്തിൽ ഗവൺമെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ്, എം എൽ എ മാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, Read More…

General News

കുവൈത്ത് കത്തോലിക്കാ കോൺഗ്രസിന്റെ ഓണാഘോഷ പരിപാടികളുടെയും കുടുംബ സംഗമത്തിന്റെയും  ഔദ്യോഗിക ഫ്ലെയർ പ്രകാശനം   ശ്രീ തോമസ് ചാഴികാടൻ എംപി  നിർവഹിച്ചു

കുവൈറ്റിലെ സീറോ മലബാർ അംഗങ്ങളുടെ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 23ന്  കുവൈറ്റിലെ  അബ്ബാസിയായില് നടക്കുന്ന ഓണാഘോഷ പരിപാടികളുടെയും കുടുംബ സംഗമത്തിന്റെയും ഔദ്യോഗിക ഫ്ലെയർ പ്രകാശന ഉദ്ഘാടനം കോട്ടയം അതിരൂപതാംഗവും കോട്ടയം പാർലമെൻറ്   മണ്ഡലത്തിന്റെ ബഹുമാനപ്പെട്ട എം.പി. യുമായ  ശ്രീ തോമസ് ചാഴികാടൻ കുവൈറ്റ് ആസ്പയർ  ഇന്ത്യൻ സ്കൂളിൽ വെച്ച് നിർവഹിക്കുകയുണ്ടായി കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചും ഓണാഘോഷ പരിപാടികൾക്ക് ആശംസകൾ നേർന്നും ബഹുമാനപ്പെട്ട ശ്രീ തോമസ് ചാഴികാടൻ എംപി സംസാരിക്കുകയുണ്ടായി.  കുവൈറ്റ് കത്തോലിക്ക  Read More…

General News

ഇലക്ട്രിസിറ്റി അമൻഡ്മെന്റ് ബില്ലിന്റെ അവതരണത്തെ ലോക്സഭയിൽ എതിർത്ത് തോമസ് ചാഴികാടൻ എം പി

ഇലക്ട്രിസിറ്റി അമൻഡ്മെന്റ് ബില്ലിന്റെ അവതരണത്തെ ലോക്സഭയിൽ തോമസ് ചാഴികാടൻ എം.പി എതിർത്തു. ബിൽ രാജ്യത്തെ കാർഷിക മേഖലയ്ക്കു ദോഷകരവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണ്. രാജ്യത്തെ ഊർജ്ജരംഗത്ത് സ്വകാര്യവത്കരണത്തിന് വഴിവയ്ക്കുന്ന ബിൽ ഈ മേഖലയിൽ വ്യാപക തൊഴിൽ നഷ്ടത്തിന് ഇടയാക്കുമെന്നതിൽ സംശയമില്ല. ഫെഡറൽ സംവിധാനത്തിന് എതിരും കർഷരുടെയും ജീവനക്കാരുടെയും താത്പര്യങ്ങൾക്കു വിരുദ്ധവുമായ ബിൽ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

kottayam

കോട്ടയം മെഡിക്കൽ കോളേജിൽ ലേസർ സർജറി മെഷീന് 20 ലക്ഷം അനുവദിച്ചു : തോമസ് ചാഴികാടൻ എംപി

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാസ്കുലാർ സർജറി വിഭാഗത്തിൽ ലേസർ സർജറി മെഷീൻ സ്ഥാപിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എംപി അറിയിച്ചു. എംപിയുടെ അഭ്യർത്ഥനപ്രകാരം സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷന്റെ CSR ഫണ്ടിൽ നിന്നും കോർപ്പറേഷൻ ചെയർമാന്റെ ചുമതലഹിക്കുന്ന ഡയറക്ടർ കെ.വി പ്രദീപ് കുമാറാണ് തുക അനുവദിച്ചത്. തുക ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിൽ ഉടനെ നിക്ഷേപിക്കും. കോട്ടയം മെഡിക്കൽ കോളേജിൽ നൂറുകണക്കിന് രോഗികൾ വെരിക്കോസ് വെയിൻ ചികിത്സയ്ക്കായി Read More…

Pala News

പാൽ സബ്സിഡി വെട്ടിക്കുറച്ച നടപടി പുന പരിശോധിക്കണം : തോമസ് ചാഴികാടൻ എം പി

പൈക : ക്ഷീരകർഷകർക്ക് പാലിന് നൽകിയിരുന്നു സബ്സിഡി നാല് രൂപയിൽ നിന്നും മൂന്നു രൂപയായി വെട്ടി കുറച്ച നടപടി പുന പരിശോധിക്കണമെന്ന് തോമസ് ചാഴികാടൻഎം.പി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മെമ്പർ രാജേഷ് വാളിപ്ലാക്കൽ ക്ഷീര വർദ്ധിനി പദ്ധതി പ്രകാരം മീനച്ചിൽ പഞ്ചായത്തിലെ വിളക്കും മരുത്, ഇടമറ്റം എന്നീ ക്ഷീരസംഘങ്ങൾക്ക് അനുവദിച്ച റിവോൾവ് ഫണ്ട് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗമാണ് ക്ഷീര കർഷകരെന്നും അവർക്ക് മാന്യമായി ജീവിക്കുന്നക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകണമെന്നും Read More…