ഗായത്രിമോളുടെ സങ്കടത്തിന് ആശ്വാസമേകി തൊടുപുഴ പോലീസ്

തൊടുപുഴ: കഴിഞ്ഞ കുറേനാളായി ഗായത്രിമോള്‍ നന്നായി ഒന്നുറങ്ങിയിട്ട്. ഭക്ഷണം ഇറങ്ങുന്നില്ല, ഒന്നു ചിരിക്കാന്‍ പോലും കഴിയുന്നില്ല. എങ്ങനെ മറക്കും താലോലിച്ചു വളര്‍ത്തിയ മണിക്കുട്ടിയെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന

Read more