കൊവിഡ് ബാധിച്ച് എസ് ഐ മരിച്ചു

തൊടുപുഴ: കൊവിഡ് ബാധിച്ച് തൊടുപുഴ സ്റ്റേഷനിലെ എസ്‌ഐ സികെ രാജു മരിച്ചു. ന്യൂമോണിയ ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ തുടരുന്നതിനിടെയാണ് മരണം. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.

Read More

തൊ​ടു​പു​ഴ​യി​ൽ അ​വി​വാ​ഹി​ത​യാ​യ പെ​ണ്‍​കു​ട്ടി പ്ര​സ​വി​ച്ച ന​വ​ജാ​ത ശി​ശു മ​രി​ച്ചു

ഇ​ടു​ക്കി: തൊ​ടു​പു​ഴ​യി​ൽ അ​വി​വാ​ഹി​ത​യാ​യ പെ​ണ്‍​കു​ട്ടി പ്ര​സ​വി​ച്ച ന​വ​ജാ​ത ശി​ശു മ​രി​ച്ചു. വീ​ട്ടി​ൽ ജ​നി​ച്ച കു​ട്ടി​യെ ഉ​ട​നെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കാ​ളി​യാ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ട്ടി​യു​ടെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ലെ മ​ര​ണകാരണം സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത കി​ട്ടു​ക​യു​ള്ളൂ​വെ​ന്നും അ​തി​ന് ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും പോ​ലീ​സ് അറിയിച്ചു.

Read More