ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ തലമുറകള്‍ക്ക് വെളിച്ചം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ

മഹാത്മഗാന്ധിയുടെ ദര്‍ശനങ്ങളും ജീവിത മാതൃകകളും തലമുറകള്‍ക്ക് വെളിച്ചം പകരുന്നതാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കരയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പ്പാര്‍ച്ചനയും നടത്തി

Read more