തിരുവനന്തപുരത്ത് അഗതി മന്ദിരത്തിലെ 108 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: വെമ്പായത്തുള്ള ശാന്തിമന്ദിരം അഗതി മന്ദിരത്തിലെ 108 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അഗതി മന്ദിരത്തിലെ അന്തേവാസികളില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 140 പേരില്‍

Read more